Translate

Thursday, 29 December 2022

Malaikottai vaaliban-Mohanlal LJP Movie-മലൈ കോട്ടെ വാലിബൻ വരുന്നു.

 Malaikottai vaaliban-Mohanlal LJP Movie 

Malaikottai vaaliban-Mohanlal LJP Movie


മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച ലിജോ ജോസ് പെല്ലിശ്ശേരി യുടെ സംവിധാനത്തിൽ ഒരുങ്ങു്ന്ന ചിത്രമാണ് "Malaikottai vaaliban" .മോഹൻലാലിനെ നായകനികിയാണ് ചിത്രം ഒരുക്കുന്നത്.ഈ കൊമ്പോയിൽ വരുന്ന ചിത്രത്തിനായി ആരാധകർ   ഏറെ കാത്തിരിപ്പിലാണ്.മേരി ആൻഡ് ജോൺ ക്രീയേറ്റീവ്, മാക്സ് ലാബ്സ്,  സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ആരാധകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രികരണം ഉടൻ ആരംഭിക്കും.

Saturday, 10 December 2022

Asian Academy Creative Award: മികച്ച സംവിധായകൻ Basil Joseph

Basil Joseph

Asian Academy Creative Award

സിംഗ്പൂരിൽ വച്ചുനടന്ന Asian Academy Creative ന്റെ മികച്ചസംവിധാനത്തിനുള്ള അവാർഡ് ബേസിൽ ജോസഫ് സ്വന്തമാക്കി.2021ൽ റിലീസ് ചെയ്ത മിന്നൽമുരളി എന്ന ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്.മിന്നൽ മുരളി ഒരു സൂപ്പർ ഹീറോ ചിത്രമാണ്.ചിത്രം Netflix ൽ ആയിരുന്നു റിലീസ് ചെയ്തത്.


Asian Academy Creative Award

Thursday, 8 December 2022

Arjentina v/s Brazil അര്ജന്റീന ബ്രസീൽ പോരാട്ടം നടക്കുമോ?

 

2022 FIFA WORLD CUP ൽ അർജെന്റീന ബ്രസീൽ പോരാട്ടം നടക്കാൻ സാത്യത ഉണ്ടോ?

ബ്രസീൽ ക്രൊയേഷ്യക്കെതിരെയുള്ള ക്വാട്ടർഫൈനൽ ജയിക്കുകയും അർജെന്റീന നെതർലൻഡ്സിനെതിരെയുള്ള ക്വാട്ടർഫൈനൽ ജയിക്കുകയും ചെയ്‌താൽ ആരാധകർ കാത്തിരിക്കുന്ന Argentina v/s ബ്രസീൽ പോരാട്ടം കാണാൻ സാധിക്കും.











Wednesday, 7 December 2022

അർജെന്റിനൻ കാവൽ മലാഘ Emiliano Martínez

 

Emiliano Martínez


മാർട്ടിനെസ് ഒരു മുൻ അർജന്റീന യൂത്ത് ഇന്റർനാഷണലാണ്, അണ്ടർ 17, അണ്ടർ 20 തലങ്ങളിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നു. 2021-ൽ സീനിയർ ദേശീയ ടീമിനായി അദ്ദേഹം തന്റെ ആദ്യ തൊപ്പി നേടി, 2021-ലെ കോപ്പ അമേരിക്കയിൽ തന്റെ രാജ്യത്തെ വിജയിപ്പിക്കാൻ സഹായിച്ചു, അതേസമയം അവസാന മത്സരത്തിൽ ക്ലീൻ ഷീറ്റ് നിലനിർത്തിക്കൊണ്ട് ഗോൾഡ


ൻ ഗ്ലോവ് നേടി.
പല നിർനയ്ക ഘട്ടങ്ങളിൽ team ന്റെ രക്ഷകനായിരുന്നു  മാർട്ടിനെസ്.
പെനാൽട്ടി സെവിങിലുടെ അരാധകരുടെ മനം കവർന്നവനാന്ന് മാർട്ടിനെസ്.


Thudarum Movie Review: Mohanlal Shines in an Emotionally Gripping Drama Directed by Tharun Moorthy

Thudarum Movie Review: Mohanlal Shines in an Emotionally Gripping Drama Directed by Tharun Moorthy After a string of larger-than-life roles ...