Translate

Thursday, 29 December 2022

Malaikottai vaaliban-Mohanlal LJP Movie-മലൈ കോട്ടെ വാലിബൻ വരുന്നു.

 Malaikottai vaaliban-Mohanlal LJP Movie 

Malaikottai vaaliban-Mohanlal LJP Movie


മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച ലിജോ ജോസ് പെല്ലിശ്ശേരി യുടെ സംവിധാനത്തിൽ ഒരുങ്ങു്ന്ന ചിത്രമാണ് "Malaikottai vaaliban" .മോഹൻലാലിനെ നായകനികിയാണ് ചിത്രം ഒരുക്കുന്നത്.ഈ കൊമ്പോയിൽ വരുന്ന ചിത്രത്തിനായി ആരാധകർ   ഏറെ കാത്തിരിപ്പിലാണ്.മേരി ആൻഡ് ജോൺ ക്രീയേറ്റീവ്, മാക്സ് ലാബ്സ്,  സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ആരാധകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രികരണം ഉടൻ ആരംഭിക്കും.

No comments:

Post a Comment

Thudarum Movie Review: Mohanlal Shines in an Emotionally Gripping Drama Directed by Tharun Moorthy

Thudarum Movie Review: Mohanlal Shines in an Emotionally Gripping Drama Directed by Tharun Moorthy After a string of larger-than-life roles ...