![]() |
| Basil Joseph |
Asian Academy Creative Award
സിംഗ്പൂരിൽ വച്ചുനടന്ന Asian Academy Creative ന്റെ മികച്ചസംവിധാനത്തിനുള്ള അവാർഡ് ബേസിൽ ജോസഫ് സ്വന്തമാക്കി.2021ൽ റിലീസ് ചെയ്ത മിന്നൽമുരളി എന്ന ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്.മിന്നൽ മുരളി ഒരു സൂപ്പർ ഹീറോ ചിത്രമാണ്.ചിത്രം Netflix ൽ ആയിരുന്നു റിലീസ് ചെയ്തത്.
Asian Academy Creative Award

No comments:
Post a Comment